vyshakh talks about lucifer trailer
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ട്രെയിലറിനെ വര്‍ണിച്ച് സംവിധായകന്‍ വൈശാഖന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു തന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്നും ലാലേട്ടന്‍ ട്രെയിലറില്‍ ഗംഭീരമാണെന്നും വൈശാഖ് പറയുകയാണ്. ഔട്ട് സ്റ്റാന്‍ഡിംഗ് ട്രെയിലര്‍ എന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്.